Woman wears ‘henna crown’ to fight permanent hair loss

cures, treatment, medicine, medication, curing, eliminate, get rid of

http://hairlosstreatmentsreview.com

മുടി വളരില്ലെങ്കില്‍ വേണ്ട…ഈ കിരീടം മതി!!!

മുടിയില്ലാത്ത തലയില്‍ വിവിധ ഡിസൈനുകളില്‍ ഹെന്ന പുരട്ടി മാതൃകയാകുകയാണ് ബെല്‍

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുടിയഴകിനുള്ള സ്ഥാനം അവഗണിക്കാനാകില്ല എന്നാല്‍ മുടിയില്ലാത്തവരുടെ കാര്യമോ.അപൂര്‍വ്വമായി ചിലരില്‍ മുടി പൂര്‍ണമായും കൊഴിഞ്ഞു പോകുന്ന അവസ്ഥ കാണാം.അത്തരത്തിലൊരു രോഗമാണ് അലോപീസിയ എന്ന അവസ്ഥയാണ് കെനീഷ ബെല്‍ എന്ന് അധ്യാപികയ്ക്ക്.പെണ്‍ കഷണ്ടിയെ പരിഹാസത്തോടെ നോക്കി കാണുന്ന സമൂഹത്തിനു മുന്നില് ധൈര്യത്തോടെ മുന്നേറാന്‍ ബെല്‍ കണ്ടെത്തിയ മാര്‍ഗ്ഗം ഹെന്നയായിരുന്നു
മുടിയില്ലാത്ത തലയില്‍ വിവിധ ഡിസൈനുകളില്‍ ഹെന്ന പുരട്ടി മാതൃകയായകുകയാണ് ബെല്‍
മുടികൊഴിച്ചിലില്‍ വിഷമിക്കുന്നവരെ പ്രചോദിപ്പിക്കാന്‍ വേണ്ടിയാണത്രെ ബെല്ലിന്റെ ഹെന്ന കീരിടം.അല്‍ജസീറയുടെ ട്വിറ്റര്‍ പേജിലൂടെ പ്രചരിക്കുന്ന വീഡിയോസോഷ്യല്‍ മീഡിയയില് വൈറലാകുന്നു
ഓരോ തവണയും വ്യത്യസ്തമായ ഹെന്ന ഡിസൈനുകളിലൂടെ ഒരുപാട് പേര്‍ക്ക് ധൈര്യം പകരുന്ന ബെല്ലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Related posts:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>